മണര്‍കാട് കസ്റ്റഡി ആത്മഹത്യ: രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

May 22, 2019, 9:41 AM IST

സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് പേരുടെ ഭാഗത്തും നിന്നും ശ്രദ്ധകുറവുണ്ടായി എന്നാണ് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.