ആട്ടിന്‍കൂട്ടിലല്ല, ഇനി തങ്കമണിക്ക് സ്വന്തം വീട്ടില്‍ ഉറങ്ങാം

Sep 9, 2019, 12:14 PM IST


ഈ ഓണം വടക്കാഞ്ചേരി സ്വദേശിനി തങ്കമണി സ്വന്തം വീട്ടില്‍ ആഘോഷിക്കും. 'നമ്മുടെ വടക്കാഞ്ചരി' പദ്ധതിയുടെ ഭാഗമായാണ് തങ്കണിക്ക് വീട് നിര്‍മ്മിച്ചത്.