കൊല്ലത്ത് കനത്ത തിരമാലയില്‍ കട്ടമരം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Aug 19, 2020, 12:02 PM IST

പരവൂര്‍ സ്വദേശികളായ സഖറിയ, ഇസറുദ്ദീന്‍ എന്നിവരാണ് മരിച്ചത്. രണ്ട് കട്ടമരങ്ങളിലായാണ് സംഘം കടലില്‍ പോയത്.  ഇതില്‍ ഒരെണ്ണമാണ് അപകടത്തില്‍പ്പെട്ടത്