പാലാരിവട്ടം അനുമതി: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്

Feb 5, 2020, 5:24 PM IST

പാലാരിവട്ടം അഴിമതിയില്‍ സര്‍ക്കാര്‍ അനുമതി രേഖാമൂലം കിട്ടിയാല്‍ ചോദ്യം ചെയ്യാനായി ഇബ്രാഹിംകുഞ്ഞിനെ വിളിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനം.അറസ്റ്റ് ചെയ്യാതെ തന്നെ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമോയെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഉപദേശം തേടും. അതേസമയം,  കരാര്‍ നടപടികളില്‍ ഉദ്യോഗസ്ഥരെ പഴിച്ച് ഇബ്രാഹിംകുഞ്ഞ് രംഗത്ത് എത്തി.