Special

തിരിച്ചടിയേറ്റ് പിണറായി;സുവര്‍ണാവസരം പാഴാക്കിയ ബിജെപിയും

May 23, 2019, 10:56 PM IST

ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന്റെ കാരണങ്ങളെന്തെല്ലാം?  ബിജെപിക്ക് പിഴച്ചതെവിടെ? കൈനനയാതെ മീന്‍ പിടിക്കുകയായിരുന്നോ കോണ്‍ഗ്രസ്? കണ്ണടച്ചിരുട്ടാക്കണ്ട, കൈയ്യടിച്ചു തകര്‍ക്കണ്ട, കണ്ണുതുറന്നു കാണുക..