എന്തുകൊണ്ട് 'നയൻ'? ലാല്‍ ആരാധകനായതുകൊണ്ടാണോ ലൂസിഫര്‍‌? മനസ് തുറന്ന് പൃഥ്വിരാജ്

നയൻ എന്ന സിനിമ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നതെന്ന് പൃഥിരാജ്. സയൻസ് ഫിക്ഷന്റെയും ഹൊറര്‍ സിനിമയുടെയും ചേരുവകളും ചിത്രത്തിലുണ്ട്. സിനിമയ്ക്ക് ഓണ്‍ലൈൻ സ്ട്രീമിംഗ് ചെയ്യാൻ വലിയ ഒരു ഓഫര്‍ ലഭിച്ചതാണെന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജുമായി നിര്‍മ്മല്‍ സുധാകരൻ നടത്തിയ അഭിമുഖം.

Video Top Stories