കമൽ അറിയാതെ കമലിന്റെ അസി. ഡയറക്ടറായ ഷൈൻ ടോം ചാക്കോ

ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ സിനിമ 'വിവേകാനന്ദൻ വൈറലാണ്' തീയേറ്ററുകളിലേക്ക്.

Share this Video

നാല് വർഷത്തെ ഇടവേളക്ക് ശേഷം കമൽ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദൻ വൈറലാണ്' തീയേറ്ററുകളിൽ എത്തുകയാണ്. ഷൈൻ ടോം ചാക്കോയാണ് നായകൻ. ഷൈൻ ടോമിന്റെ നൂറാമത്തെ സിനിമ എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. കമലിനും ഷൈൻ ടോം ചാക്കോയ്ക്കും ഒപ്പം അഭിനേതാക്കളായ സ്വാസിക, ജോണി ആന്റണി എന്നിവർ ചേരുന്നു.

Related Video