Asianet News MalayalamAsianet News Malayalam

നീലക്കുപ്പായത്തില്‍ നിങ്ങളെ മിസ് ചെയ്യും; ധോണിയുടെ വിരമിക്കലില്‍ പൃഥ്വിരാജ്

ശനിയാഴ്ച വൈകുന്നേരമാണ് എംഎസ് ധോണി അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

Prithviraj Facebook post on MS Dhoni retirement
Author
Kochi, First Published Aug 15, 2020, 10:22 PM IST

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലില്‍ പ്രതികരണവുമായി സിനിമാ താരം പൃഥ്വിരാജ്. നീലക്കുപ്പായത്തില്‍ നിങ്ങളെ മിസ് ചെയ്യുമെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ദ്രജിത്ത് സുകുമാരനും ധോണിയുടെ വിരമിക്കലില്‍ പ്രതികരണവുമായെത്തി. നീലക്കുപ്പായത്തില്‍ നിങ്ങളെ മിസ് ചെയ്യുമെന്നും ഇത്രയും കാലം രസിപ്പിച്ചതിന് നന്ദിയെന്നും ഇന്ദ്രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് എംഎസ് ധോണി അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

Follow Us:
Download App:
  • android
  • ios