സജിത്തിനും സുജിത്തിനും ജന്മദിന ആശംസകള്‍, ആഘോഷത്തില്‍ പങ്കുചേര്‍ന്ന് അനുശ്രീയും നവ്യാ നായരും- ചിത്രങ്ങള്‍

First Published Jan 5, 2021, 5:20 PM IST

മേയ്‍ക്കപ്പ് ആര്‍ട്ടിസ്റ്റുകളായ ഇരട്ട സഹോദരങ്ങളാണ് സജിത്തും സുജിത്തും. അനുശ്രീ അടക്കമുള്ള താരങ്ങളുടെ അടുത്ത സുഹൃത്തുക്കളുമാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറാണ്ട്. ഇപ്പോഴിതാ ഇരുവരുടെയും ജന്മദിന ആഘോഷത്തിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായരും അനുശ്രീയും ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. ജീവിതത്തില്‍ വിജയമുണ്ടാകട്ടെയെന്ന് സജിത്തും സുജിത്തിനും താരങ്ങള്‍ ആശംസിക്കുന്നു.

അനുശ്രീയുടെ ഫോട്ടോകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരാണ് സജിത്തും സുജിത്തും.

സഹോദരങ്ങളെപോലെയാണ് തനിക്ക് സജിത്തും സുജിത്തും എന്ന് അനുശ്രീ പറഞ്ഞിട്ടുമുണ്ട്.

അനുശ്രീ ഷെയര്‍ ചെയ്‍ത സജിത്തിന്റെയും സുജിത്തിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ സജിത്തിന്റെയും സുജിത്തിന്റെയും ജന്മദിന ആഘോഷത്തിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

അനുശ്രീയും നവ്യാ നായരുമാണ് സജിത്തിന്റെയും സുജിത്തിന്റെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ജന്മദിനാശംസകള്‍ സജിത്തിനും സുജിത്തിനും, ജീവിതത്തില്‍ വിജയവും സന്തോഷവും ആശംസിക്കുന്നു. സ്നേഹമുള്ളവരും സഹാനുഭൂതിയുമുള്ളവരുമായ നിങ്ങള്‍ അങ്ങനെ തന്നെ തുടരട്ടെയെന്ന് നവ്യാ നായര്‍ ആശംസിക്കുന്നു.

പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് ജന്മദിന ആശംസകള്‍, നിങ്ങളൊപ്പമുള്ളപ്പോള്‍ ലോകം വളരെ നല്ലതാണ്, ജീവിതത്തില്‍ വിജയവും സന്തോഷവും ഉണ്ടാകട്ടെയെന്ന് അനുശ്രീ ആശംസിക്കുന്നു.

സജിത്തും സുജിത്തും നവ്യാ നായര്‍ക്ക് ഒപ്പം.

undefined