ടോയ്‌ലറ്റിൽ ഇരുന്നപ്പോൾ മലമ്പാമ്പ് ലിം​ഗത്തിൽ കടിച്ചുതൂങ്ങി; ചോര വാർന്നൊഴുകെ യുവാവ് ഇറങ്ങിയോടി

First Published 14, Sep 2020, 4:11 PM

ടോയ്‌ലറ്റിൽ പോകുന്നതിനിടെയാണ് സിറാഫോപ്പ് മസുകരത്ത് എന്ന പതിനെട്ടുകാരൻ ലിം​ഗത്തി‍ൽ മലമ്പാമ്പ് കടിച്ച് തൂങ്ങി കിടക്കുന്നത് കാണുന്നത്.

ലിംഗത്തിന്റെ അഗ്ര ഭാ​ഗത്ത് ചുറ്റും മലമ്പാമ്പ് കടിച്ച് പിടിച്ചിരിക്കുന്നതാണ് യുവാവ് നോക്കിയപ്പോൾ ആദ്യം കണ്ടത്. സഹിക്കാനാവാത്ത വേദന അനുഭവപ്പെടുകയും ലിം​ഗത്തിൽ നിന്ന് രക്തം വരുന്നത് കണ്ടപ്പോൾ യുവാവ് മറ്റൊന്നും നോക്കിയില്ല.

ഉടനെ തന്നെ‌ പാമ്പിനെ കെെ കൊണ്ട് പിടിച്ച് തിരിച്ച് ക്ലോസറ്റിലിടുകയാണ് ചെയ്തതു. മകന്റെ കരച്ചിൽ കേട്ട് ഉടനെ തന്നെ അമ്മ ഓടി എത്തുകയും മകനെ അടുത്തുള്ള ബാങ് യായ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സ്ഥിരമായി ഉപയോ​ഗിക്കുന്ന ടോയ്‌ലറ്റാണിത്. ടോയ്‌ലറ്റിലിരുന്ന് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ലിംഗത്തിൽ വേദന അനുഭവപ്പെടാൻ തുടങ്ങി. ടോയ്‌ലറ്റിൽ നോക്കിയപ്പോൾ ലിംഗത്തിൽ പാമ്പ് കടിച്ച് തൂങ്ങി കിടക്കുന്നതാണ് കണ്ടതെന്ന് സിറാഫോപ്പ് പറയുന്നു.

ബാങ്കോക്കിലാണ് സംഭവം. ലിംഗത്തിന്റെ അഗ്രഭാഗത്തുള്ള ഗ്രന്ഥികളിൽ ഡോക്ടർ മൂന്ന് തുന്നലുക‌ളിട്ടു. അണുബാധ ഉണ്ടാകാതിരിക്കാൻ ആന്റിബയോട്ടിക്ക് മരുന്നുകളും യുവാവിന് നൽകി.

പാമ്പുപിടിക്കുന്ന ഒരാളെ തനിക്ക് പരിചയമുണ്ടായിരുന്നു. അയാൾ വന്നാണ് ടോയ്‌ലറ്റിൽ നിന്നും പാമ്പിനെ പിടികൂടിയതെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ ഇപ്പോഴും ഞെട്ടലിലാണെന്ന് സിറാഫോപ്പിന്റെ അമ്മ സുതപത്ത് പറഞ്ഞു.

ഈ പാമ്പ് എങ്ങനെയാണ് ടോയ്‌ലറ്റിനുള്ളിൽ എത്തിയതെന്ന് മനസിലാകുന്നില്ല. ഒരുപക്ഷേ ടോയ്‌ലറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന അഴുക്കുചാലിലൂടെയായിരിക്കാം ഇത് ഇവിടെ എത്തിയതെന്ന് അമ്മ സുതപത്ത് പറയുന്നു .

loader