Asianet News MalayalamAsianet News Malayalam

ഇത് ലോക ക്ലാസിക്, ഈ മ യൗ അസാധ്യചിത്രമെന്ന് വിലയിരുത്തി പ്രേക്ഷകര്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിച്ച മത്സരവിഭാഗത്തിലെ ചിത്രം ഈ മ യൗവിന്റെ കാഴ്ചാനുഭവം പങ്കുവച്ച് പ്രേക്ഷകര്‍. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ഗോവ രാജ്യാന്തരമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയ മലയാള സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ.