കൊച്ചി: ഓപ്പറേഷൻ സമുദ്രസേതുവിൻ്റെ മൂന്നാം ഘട്ടവുമായി ഇന്ത്യൻ നാവിക സേന. ശ്രീലങ്കയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാവിക സേന കപ്പലായ ഐഎൻഎസ് ജലാശ്വയിൽ കൊച്ചിയിലെത്തിക്കും. നേരത്തെ രണ്ട് തവണയായി ഐഎൻഎസ് ജലാശ്വ മാലിയിൽ കുടുങ്ങിയ 1286 പ്രവാസികളെ തിരികെ ഇന്ത്യയിലെത്തിച്ചിരുന്നു.

ജൂൺ ഒന്നിന് ഐഎൻഎസ് ജലാശ്വയ ശ്രീലങ്കയിൽ നിന്ന് യാത്ര തിരിക്കുമെന്നാണ് നാവിക സേന അറിയിച്ചിട്ടുള്ളത്.

Read more at:  മാലിദ്വീപിൽ നിന്നുള്ള പ്രവാസികളുമായി നാവികസേന കപ്പൽ കൊച്ചി തുറമുഖത്തെത്തി...

Read more at:  പ്രവാസികളുമായി ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തി; യാത്രക്കാരെ ക്വാറന്‍റൈനിലാക്കും...