തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-550 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയാണ്. 65 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം

WC 813960

സമാശ്വാസ സമ്മാനം

WA 813960,  WB 813960, WD 813960,  WE 813960, WF 813960,  WG 813960, WH 813960,  WJ 813960, WK 813960, WL 813960,  WM 813960

രണ്ടാം സമ്മാനം

WF 627149

മൂന്നാം സമ്മാനം

WA 161476, WB 965054, WC 967214, WD 960715, WE 128251, WF 704885, WG 967979, WH 732043, WJ 590478, WK 625279, WL 310627,WM 791392

നാലാം സമ്മാനം

0182  0943  1606  2110  3497  5816  6728  8301  8778  8848  9282  9811

അഞ്ചാം സമ്മാനം

0014  1092  1230  1351  2105  2769  3207  3431  3525  4225  4392  4768  5538  5668  5873  6365  6445  7050  7399  7591  8123  8172  8548  8798  8862  9088  9224  9255  9430  9669

ആറാം സമ്മാനം

0022  0062  0096  0478  0796  1028  1191  1657  1703  1848  2070  2279  2298  2384  2567  2663  2810  2931  3349  3450  3514  3926  4017  4399  5012  5052  5392  5489  5525  5543  5559  5716  5834  6255  6609  6984  7065  7074  7079  7218  7650  7799  7840  7990  8059  8254  8388  8661  8723  8890  8997  9060  9079  9240  9271  9425  9452  9506  9645  9691

ഏഴാം സമ്മാനം

0060  0140  0171  0206  0408  0557  0620  0625  0701  0779  0849  0860  0928  1137  1358  1396  1411  1454  1518  1591  1682  1697  1768  1779  1889  2040  2171  2181  2353  2419  2421  2867  3025  3095  3209  3332  3409  3519  3555  3662  3745  4049  4125  4206  4360  4383  4571  4651  4946  4947  5073  5088  5220  5353  5594  5672  5729  5900  6011  6147  6173  6214  6327  6376  6554  6689  6789  6792  6920  6945  6950  7159  7205  7227  7319  7412  7479  7697  7801  7902  7981  8021  8090  8196  8255  8328  8335  8382  8462  8505  8509  8523  8662  8718  8902  8940  9058  9126  9335  9360  9571  9647  9680  9754  9803  9893  9900  9945

Read Also:കാരുണ്യ KR-433 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി

നിര്‍മല്‍ NR-158 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാംസമ്മാനം കൊല്ലത്ത് എടുത്ത ടിക്കറ്റിന്

കാരുണ്യ പ്ലസ് KN-301 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ല​ക്ഷം രൂപ

അക്ഷയ AK-430 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം