ജില്ലകളിലെ സൈബർ സെല്ലുകളെ സൈബർ പൊലീസ് സ്റ്റേഷനുകളിലേക്ക് ലയിപ്പിച്ച് നേരത്തെ തീരുമാനമായിരുന്നു. സൈബർ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുന്നതിന് ത്വരിതഗതിയിലുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ 15 സൈബർ പൊലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നിയമിച്ച് സർക്കാർ ഉത്തരവ്. മുഴുവൻ ജില്ലകളിലേക്കും നിയമിച്ച ഇൻസ്പെക്ടർമാരുടെ പട്ടിക സർക്കാർ പുറത്തിറക്കി. ജില്ലാ സായുധ സേനകളിലെ നിർത്തലാക്കിയ റിസർവ്വ് ഇൻസ്പെക്ടർ തസ്തികയിൽ നിന്നാണ് നിയമനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ലകളിലെ സൈബർ സെല്ലുകളെ സൈബർ പൊലീസ് സ്റ്റേഷനുകളിലേക്ക് ലയിപ്പിച്ച് നേരത്തെ തീരുമാനമായിരുന്നു. സൈബർ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുന്നതിന് ത്വരിതഗതിയിലുള്ള നടപടികളാണ് പുരോഗമിക്കുന്നത്.