കോഴിക്കോട്: പയ്യോളിയിൽ 18കാരൻ കടലിൽ മുങ്ങി മരിച്ചു. കുളിക്കാൻ ഇറങ്ങിയ ആദിത്യനാണ് അപകടത്തിൽ പെട്ടത്. പയ്യോളി കൊളാബി പാലത്തിന് സമീപത്താണ് അപകടം നടന്നത്.