ഇടുക്കി: ജില്ലയിൽ  6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറും സമ്പർക്കത്തിലൂടെയാണ്. ആറ് വയസുകാരനടക്കം ചെറുതോണിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൊവിഡ്
സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആശ്വാസമായി 31 പേർ രോഗമുക്തരായി. ഏലപ്പാറ സ്വദേശി (49),  

ചെറുതോണി സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേർ.  ആറു വയസ്സുകാരൻ, പുരുഷൻ- 35,  39, 65,  സ്ത്രീ - 56 എന്നിവരാണ് പുതിയ രോഗികൾ.