കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര മൈലത്ത് റെയിൽവേ ട്രാക്കിൽ മരം വീണു. കൊല്ലം പുനലൂർ പാതയിൽ ട്രെയിൻ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചു.