ആഘോഷങ്ങളുടെ, ജീവിതത്തിന്റെ തിമിര്‍പ്പുകളുടെ, ആനന്ദങ്ങളുടെ ഒരുശിരന്‍ നാടാണ് ക്യൂബ. ആണും പെണ്ണും ഒരു പോലെ ജീവിതാഘോഷങ്ങളില്‍ മുഴുകിയ, സമൃദ്ധമായ ഒരു രാജ്യം. പഴയ കാറുകളും ജീവിതരീതികളുമൊക്കെയാണ് തെരുവുകളില്‍ നാം കാണുകയെങ്കിലും അതിനപ്പുറമുള്ള ജീവിതം നാമാരും കൊതിക്കുന്നത് തന്നെയാണ്. മനോഹരമായ തെരുവുകള്‍, വീടുകള്‍, തനിമയുള്ള വസ്ത്രധാരണം, നിറപ്പകിട്ടുള്ള ജീവിതങ്ങള്‍, ലഹരിപിടിപ്പിക്കുന്ന വൈകുന്നേരങ്ങള്‍, മഴക്കാലങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതിറ്റാണ്ടുകളായി ക്യൂബയില്‍ കഴിയുന്ന പ്രമുഖ ഫോട്ടോഗ്രാഫര്‍ ഡെസ്മണ്ട് ബോയിലന്‍ ക്യൂബന്‍ ജീവിതങ്ങളുടെ പകര്‍ത്തിയെഴുത്തുകാരനാണ്. ബ്രിട്ടനില്‍നിന്നും വാര്‍ത്ത ചിത്രങ്ങള്‍ എടുക്കാന്‍ ക്യൂബയില്‍ എത്തിയ ബോയിലന്‍ പിന്നീട് ക്യൂബന്‍ ജീവിതങ്ങളില്‍ ഇഴുകിച്ചേരുകയായിരുന്നു. ബോയിലന്റെ ക്യാമറയില്‍ നിറഞ്ഞത് മുഴുവന്‍ ജീവിതങ്ങളായിരുന്നു. വിവിധ വാര്‍ത്താ ഏജന്‍സികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ശേഷം സ്വതന്ത്ര ഫോട്ടോഗ്രാഫറായി തുടരുന്ന ബോയിലന്‍ ക്യൂബന്‍ ഇതിഹാസം ഫിദല്‍ കാസ്‌ട്രേയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്നു. 

ബോയിലന്റെ ഈ ചിത്രങ്ങളില്‍ ക്യൂബയുണ്ട്. അവിടത്തെ ജീവിതങ്ങളുണ്ട്. ഈ ചിത്രങ്ങള്‍ നമ്മുടെ മനോഭാവങ്ങളെ മാറ്റിയെഴുതും. ക്യൂബയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മാറ്റിക്കുറിക്കും.

വരൂ കാണൂ ക്യൂബയുടെ നാമറിയാത്ത ജീവിതങ്ങള്‍. 

A photo posted by Desmond Boylan (@desboylan) on