കൊച്ചി: സ്വർണ വില വർധിച്ചു. പവന് 80 രൂപ കൂടി 20,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 2,585 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.