'എന്നെ കണ്ടാല്‍ ചിലര്‍ ഉമ്മയും വയ്ക്കും; എനിക്കും വിലക്കേര്‍പ്പെടുത്തുമോ?'

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് അഡ്വ.ജയശങ്കര്‍. പ്രശസ്തര്‍ക്ക് മാധ്യമവിലക്കേര്‍പ്പെടുത്തിയാല്‍ 'മന്ത്രിമാരെക്കാള്‍ പ്രശസ്തനായ' താനെന്തു ചെയ്യുമെന്നാണ് ജയശങ്കറിന്റെ ആശങ്ക.
 

Video Top Stories