Asianet News MalayalamAsianet News Malayalam

മണ്ഡലകാലം ഇന്നുതുടങ്ങുമ്പോള്‍ പമ്പയുടെ അവസ്ഥ

അസൗകര്യങ്ങളുടെ നടുവിലാണ് ഈ മണ്ഡലകാലം ശബരിമലയില്‍ ആരംഭിക്കുന്നത്. തകര്‍ന്ന സ്‌നാന ഘട്ടങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയോ മറ്റ് സൗകര്യങ്ങള്‍ പമ്പയില്‍ ഒരുക്കുകയോ ചെയ്തിട്ടില്ല.