Asianet News MalayalamAsianet News Malayalam

ടവര്‍ ലൊക്കേഷന്‍ കാട്ടിയിട്ടും താനവിടെ ഇല്ലായിരുന്നെന്ന് ബിഷപ്പ്; അറസ്റ്റ് ചെയ്‌തേക്കും

കന്യാസ്ത്രീയുടെ രഹസ്യമൊഴി പ്രധാനതെളിവായി കണക്കാക്കി ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം
 

കന്യാസ്ത്രീയുടെ രഹസ്യമൊഴി പ്രധാനതെളിവായി കണക്കാക്കി ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ബിഷപ്പ് ഇന്ന് 11 മണിക്ക് വീണ്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.