ബിഷപ്പ് നേരിടേണ്ടത് 500 ഓളം ചോദ്യങ്ങള്‍; പൊലീസ് നീക്കം കൃത്യതയോടെ

jalandhar bishop in thripunithura crime branch office
Sep 19, 2018, 2:52 PM IST

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തുറ ക്രൈബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. കോട്ടയം എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അഞ്ചോളം പൊലീസുകാരാണ് ചോദ്യം ചെയ്യുന്നത്.
 

Video Top Stories