Asianet News MalayalamAsianet News Malayalam

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു

വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് അനിചിതകാലത്തേക്ക് അടച്ചിട്ട കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു.വിദാര്‍ത്ഥി സമരം രൂക്ഷമായതിനെത്തുടര്‍ന്ന് ഈ മാസം പത്തിനാണ് യുണിവേഴ്സിറ്റി താല്‍ക്കാലികമായി അടച്ചിടാന്‍ വൈസ് ചാന്‍സലര്‍ തീരുമാനിച്ചത്.