Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ മലയാളിയുടെ വാക്ക് വെറും വാക്കാകില്ലെന്ന പ്രതീക്ഷയുമായി മുഖ്യമന്ത്രി

ഇതിനായി ധനമന്ത്രി തോമസ് ഐസക്ക് ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയിലുണ്ടാകുമെന്നും ചികിത്സാനന്തരം ന്യൂയോര്‍ക്കില്‍ നടന്ന ആദ്യപരിപാടിയില്‍ പിണറായി വിജയന്‍ പറഞ്ഞു
 

ഗ്ലോബല്‍ സാലറി ചാലഞ്ചില്‍ സംഭാവന ചെയ്യാന്‍ അമേരിക്കന്‍ മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിനായി ധനമന്ത്രി തോമസ് ഐസക്ക് ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയിലുണ്ടാകുമെന്നും ചികിത്സാനന്തരം ന്യൂയോര്‍ക്കില്‍ നടന്ന ആദ്യപരിപാടിയില്‍ പിണറായി വിജയന്‍ പറഞ്ഞു.