ശശിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സിപിഎം

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനായി എല്ലാ പിന്തുണയും നല്‍കുന്ന ഇടത് സര്‍ക്കാര്‍ പറയുന്നത് തങ്ങളുടെ നിലപാട് സ്ത്രീ സമത്വത്തിന് വേണ്ടിയാണെന്നാണ്. എന്നാല്‍ സിപിഎം എംഎല്‍എ പി.കെ. ശശിക്കെതിരെ സ്വന്തം പാര്‍ട്ടിയിലെ യുവജന നേതാവായ യുവതി നല്‍കിയ പീഡന പരാതിയില്‍ ഈ നിലപാടില്‍ സിപിഎം മലക്കം മറിയുകയാണ്. സിപിഎമ്മിന് പി.കെ. ശശിയെ പേടിയാണോ ?

Video Top Stories