Asianet News MalayalamAsianet News Malayalam

തിരികെയെത്താന്‍ വയല്‍കിളികള്‍ക്ക് വാഗ്ദാനവുമായി സിപിഎം

കീഴാറ്റൂരിലെ നിര്‍ദ്ദിഷ്ട ബൈപ്പാസിനെതിരായി നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് പാര്‍ട്ടി ഘടകങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് സിപിഎം വാഗ്ദാനം. തെറ്റുതിരുത്തി കത്ത് നല്‍കുന്നവര്‍ക്കും തിരിച്ചെത്താന്‍ അവസരമുണ്ട്.