Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി അങ്കിളിന് പറഞ്ഞറിയിക്കാനാവാത്ത നന്ദി -ഹനാന്‍

പഠനവും സുരക്ഷിതത്വവുമടക്കം എല്ലാ തരത്തിലുമുള്ള സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന് ഹനാന്‍.

പഠനവും സുരക്ഷിതത്വവുമടക്കം എല്ലാ തരത്തിലുമുള്ള സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന് ഹനാന്‍. താന്‍ സര്‍ക്കാറിന്റെ മകളാണെന്നും ഒരാള്‍ക്കും തന്റെ മേല്‍ കൈവയ്ക്കാനാവില്ലെന്നുമുള്ള ആത്മവിശ്വാസം ഇപ്പോഴുണ്ടെന്നും മുഖ്യമന്ത്രിയെ കണ്ടശേഷം ഹനാന്‍ പറഞ്ഞു.