ആലുവ: യു സി കോളേജിനടുത്ത് മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. തുണികൊണ്ട് മൂടിക്കെട്ടിയ നിലയിൽ ആണ് മൃതദേഹം. മൃതദേഹം  സ്ത്രീയുടേതാണെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമെന്നാണ് പെലീസിന് ലഭിക്കുന്ന പ്രാഥമിക സൂചന.