ആവശ്യക്കാര്‍ക്ക് മീന്‍കറി വച്ചുനല്‍കുന്ന സംരംഭവുമായി ധര്‍മ്മജന്‍

മീന്‍ വില്‍പ്പന തുടങ്ങിയ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പാചക രംഗത്തേക്കും കടക്കുന്നു. മീന്‍കറി വച്ച് വീട്ടിലെത്തിക്കുന്ന പുതിയ സംരംഭം പനമ്പള്ളി നഗറില്‍ തുടങ്ങി. വിജയരാഘവന്‍, ടിനി ടോം, രമേശ് പിഷാരടി എന്നിവരും ധര്‍മ്മജനൊപ്പമുണ്ട്.
 

Video Top Stories