'സംരക്ഷണം തരേണ്ടവര്‍ക്കും താരാരാധന; പരാതിപ്പെട്ടിട്ടെന്ത് കാര്യം?'

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായി അമ്മ പ്രസിഡന്റായ നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചതിനാണ് സൈബര്‍ ആക്രമണമുണ്ടായത്. ക്ഷണിക്കരുതെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് കത്തയച്ചവരില്‍ ഉള്‍പ്പെട്ട ഡോ.ബിജു, സജിതാ മഠത്തില്‍ എന്നിവര്‍ ആക്രമണത്തില്‍ മനംനൊന്ത് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നു.

Video Top Stories