Asianet News MalayalamAsianet News Malayalam

വനിതാ നേതാവിന്റെ പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

പാര്‍ട്ടിക്ക് പരാതി കൊടുത്തിട്ടും നടപടിയില്ലാതെ വന്നതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്

എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് നേതാവ് ജീവന്‍ ലാലിനെതിരെയാണ് കേസെടുത്തത്.