Asianet News MalayalamAsianet News Malayalam

സഗൗരവം വീണ്ടും വ്യവസായ മന്ത്രിയായി ഇ.പി, ചടങ്ങിനെത്താതെ പ്രതിപക്ഷം

വ്യവസായമന്ത്രിയായി മട്ടന്നൂര്‍ എം.എല്‍.എ ഇ.പി ജയരാജന്‍ വീണ്ടും സ്ഥാനമേറ്റു.
 

വ്യവസായമന്ത്രിയായി മട്ടന്നൂര്‍ എം.എല്‍.എ ഇ.പി ജയരാജന്‍ വീണ്ടും സ്ഥാനമേറ്റു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ചശേഷമുള്ള മടങ്ങിവരവാണിത്.