Asianet News MalayalamAsianet News Malayalam

ഇടുക്കി ഡാമിലെ നാലാം ഷട്ടറും തുറന്നു; അഞ്ചാം ഷട്ടറും ഉടന്‍ തുറക്കും

ജലനിരപ്പ് നിയന്ത്രണാതീതമായതോടെ ഒന്നുമുതല്‍ നാലുവരെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു

ജലനിരപ്പ് നിയന്ത്രണാതീതമായതോടെ ഒന്നുമുതല്‍ നാലുവരെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. ആദ്യ ഷട്ടറിലെ പോലെ ഒരു മീറ്ററിനടുത്ത് തന്നെ ഉയരത്തില്‍ തുറക്കാനാണ് സാധ്യത. ഒന്നര അടി കൂടിയായാല്‍ പരമാവധി സംഭരണ ശേഷിയെത്തും.