സിലിണ്ടറിന് വില കുറച്ചു, അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പാചകവാതക വില കുറയ്ക്കാന്‍ ഐ ഒ സി തീരുമാനിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയാണ് കുറയുന്നത്.
 

Video Top Stories