Asianet News MalayalamAsianet News Malayalam

ലാലിച്ചന്റെ ഹൃദയം ശ്രുതിയില്‍ തുടിച്ചിട്ട് അഞ്ചുകൊല്ലം

കോട്ടയം സ്വദേശി ലാലിച്ചന്റെ ഹൃദയം ശ്രുതിയ്ക്ക് മാറ്റിവച്ചിട്ട് അഞ്ചുകൊല്ലം തികഞ്ഞതിന്റെ ആഘോഷം ഇന്നലെ നടന്നു.

കോട്ടയം സ്വദേശി ലാലിച്ചന്റെ ഹൃദയം ശ്രുതിയ്ക്ക് മാറ്റിവച്ചിട്ട് അഞ്ചുകൊല്ലം തികഞ്ഞതിന്റെ ആഘോഷം ഇന്നലെ നടന്നു. എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഇരുകുടുംബങ്ങള്‍ക്കും ആശംസയുമായി നടന്‍ കാളിദാസ് ജയറാമും പങ്കെടുത്തു.