Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്ക് വേറെയാരെയും കിട്ടിയില്ലേ? യതീഷ് ചന്ദ്രയ്ക്കും വിജയ് സാക്കറേക്കുമെതിരെ ഹൈക്കോടതി

സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഭക്തര്‍ക്ക് സംഘമായോ ഒറ്റയ്‌ക്കോ മലയ്ക്ക് പോകാമെന്നും ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്നും കോടതി ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചു. ഐജി വിജയ് സാക്കറേയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്.