Asianet News MalayalamAsianet News Malayalam

11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴക്കെടുതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്നാണിത്.

മഴക്കെടുതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്നാണിത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.