Asianet News MalayalamAsianet News Malayalam

കാ​ബൂളിൽ ഇന്ത്യൻ പൗരൻ ഉൾപ്പടെ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി വധിച്ചു

കാ​ബൂളിൽ ഇന്ത്യൻ പൗരൻ ഉൾപ്പടെ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി വധിച്ചു

അഫ്​ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലാണ് സംഭവം, മൂന്ന് പേരെ ഭീകരർ തട്ടികൊണ്ടുപോയി വധിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനുണ്ടെന്ന് അഫ്​ഗാൻ പൊലീസ് വ്യക്തമാക്കി.