മാത്യു ടി.തോമസിനെ മാറ്റണം; കൃഷ്ണന്‍കുട്ടി വിഭാഗം ദേവഗൗഡയെ കാണുന്നു

മന്ത്രിയായി രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മാത്യു ടി.തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് ജെഡിഎസ് കൃഷ്ണന്‍ കുട്ടി വിഭാഗം പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയുമായി ചര്‍ച്ച നടത്തുന്നു. മന്ത്രിസ്ഥാനം പങ്കിടണമെന്ന വ്യവസ്ഥ പാലിക്കണമെന്നാണ് ആവശ്യം.
 

Video Top Stories