Asianet News MalayalamAsianet News Malayalam

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ക്യാമ്പില്‍, അവിടെയും കൂട്ടുകാര്‍ക്കൊപ്പം കളിചിരിയുമായി കുഞ്ഞുങ്ങള്‍

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ക്യാമ്പിലെത്തിയതിന്റെ കൗതുകവും ആശങ്കയുമാണ് കുസാറ്റ് ക്യാമ്പസിലെ കുരുന്നുകള്‍ക്ക്.

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ക്യാമ്പിലെത്തിയതിന്റെ കൗതുകവും ആശങ്കയുമാണ് കുസാറ്റ് ക്യാമ്പസിലെ കുരുന്നുകള്‍ക്ക്. അവിടെയും കൂട്ടുകാരെ ഒപ്പം കൂട്ടുകയാണ് ഓരോരുത്തരും. തന്റെ സൈക്കിള്‍ മുങ്ങിപ്പോയതിന്റെ സങ്കടത്തിലാണ് അതിലൊരാള്‍.