Asianet News MalayalamAsianet News Malayalam

ബന്ധുനിയമനത്തെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാതെ കെടി ജലീലിന്റെ ഓഫീസ്

ബന്ധുനിയമന വിവാദത്തെക്കുറിച്ചുള്ള രേഖകള്‍ വിവരാവകാശപ്രകാരം ആര്‍ക്കും പരിശോധിക്കാമെന്ന മന്ത്രിയുടെ വെല്ലുവിളി പൊളിയുന്നു. ഇ ട്രാക്കിങ്ങില്‍ മന്ത്രിയുടെ ഓഫീസിലുണ്ടെന്ന് കാണിക്കുന്ന ഫയലാണ് ഇല്ലെന്ന് പറയുന്നത്.