Asianet News MalayalamAsianet News Malayalam

മോദി കള്ളനാണെന്ന് രാഹുല്‍, കോണ്‍ഗ്രസിന് പാകിസ്ഥാന്റെ ശബ്ദമെന്ന് ബിജെപി

രാഹുലിന് മറുപടിയായി അഴിമതിയില്‍ മുങ്ങിയത് ഗാന്ധി കുടുംബമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു
 

റഫാല്‍ ഇടപാടിലെ നിര്‍ണ്ണായക വിവരങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ പുറത്തുവരുമെന്ന് രാഹുല്‍ ഗാന്ധി. മോദി കാവല്‍ക്കാരനല്ല, കള്ളനാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. രാഹുലിന് മറുപടിയായി അഴിമതിയില്‍ മുങ്ങിയത് ഗാന്ധി കുടുംബമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.