Asianet News MalayalamAsianet News Malayalam

രാത്രി ഒമ്പതുമണിക്ക് ശേഷവും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടും

രാത്രി ഒമ്പത് മണിക്കും രാവിലെ രണ്ടിനും ഇടയ്ക്ക് ഭക്തരെ സന്നിധാനത്തേക്ക് കയറ്റി വിടില്ലെന്ന തീരുമാനം നീക്കിയതായി പൊലീസ് അറിയിച്ചു. ഇന്നത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിലയ്ക്കലില്‍ നിന്നുള്ള ബസിന്റെ നിയന്ത്രണവും നീക്കിയിട്ടുണ്ട്.