Asianet News MalayalamAsianet News Malayalam

'ഉമ്മന്‍ചാണ്ടിയുടെ പേര് പരസ്യമായി പറയില്ല; കരുണാകരനെതിരെ കളിച്ചത് അഞ്ച് നേതാക്കള്‍'

അവര്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ സജീവമാണെന്ന് പദ്മജ വേണുഗോപാല്‍
 

ഗ്രൂപ്പ് വഴക്കിന്റെ ഇരയായ കരുണാകരന്റെ രാഷ്ട്രീയജീവിതം തകര്‍ക്കാനുള്ള നീക്കമായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസെന്ന് മകള്‍ പദ്മജ വേണുഗോപാല്‍. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളത് ഇപ്പോഴും രാഷ്ട്രീയത്തില്‍ സജീവമായ അഞ്ച് നേതാക്കളാണെന്നും അവര്‍ പറഞ്ഞു.