അഞ്ച് ക്യാമറയില്‍ ബിഷപ്പിനെ പകര്‍ത്തും; മുഖഭാവത്തിലൂടെ സത്യമറിയാനും സംവിധാനം

bishop franco mulakkal
Sep 19, 2018, 10:06 AM IST

തൃപ്പൂണിത്തുറയിലെ ആധുനിക ചോദ്യം ചെയ്യല്‍ മുറിയിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത്. പൂര്‍ണ്ണമായും സൗണ്ട് പ്രൂഫ് ചെയ്ത മുറിയില്‍ അഞ്ച് ക്യാമറയിലായി ചോദ്യം ചെയ്യല്‍ റെക്കോര്‍ഡ് ചെയ്യും.
 

Video Top Stories