Asianet News MalayalamAsianet News Malayalam

മോഹന്‍ലാല്‍ അപമാനിച്ചു; അദ്ദേഹത്തിനറിയാത്ത തങ്ങളെ സ്വയം പരിചയപ്പെടുത്തി ഡബ്യൂസിസിയുടെ പ്രതിഷേധം

ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം നില്‍ക്കുന്നില്ലെന്നാരോപിച്ച് ഡബ്ല്യൂസിസി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനം. നടിമാരുടെ പേര് പോലും പരാമര്‍ശിക്കാതെയുള്ള പ്രതികരണം അപമാനിക്കുന്നതാണെന്ന് നടി രേവതി തുറന്നടിച്ചു.