സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ബിജെപി തീരുമാനം

sabarimala protest spreads to more states
Nov 17, 2018, 11:02 AM IST

ശബരിമലയെ എങ്ങനെയും തകര്‍ത്ത് പൈതൃകം നശിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കരുതല്‍ തടങ്കലിന് നിയമമില്ലാത്ത കേരളത്തില്‍ നിയമവാഴ്ചയുടെ അന്തകരായി സര്‍ക്കാര്‍ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories