Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ നിന്ന് രാത്രി അറസ്റ്റ് ചെയ്തവരെ കോടതിയിലെത്തിച്ചു

നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്ത് സംഘടിച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത എഴുപതോളം പേരെ പത്തനംതിട്ട മുന്‍സിഫ് കോടതിയിലെത്തിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ കോടതിയ്ക്ക് പുറത്തുണ്ടായിരുന്നു.