ശബരിമല: കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണം, പ്രതിഷേധ സമരത്തില്‍ ബിഡിജെസും

ശബരിമലയില്‍ എന്‍ഡിഎ സംഘടിപ്പിക്കുന്ന സമരങ്ങളില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം വിശ്വാസികള്‍ക്ക് എതിരല്ലെന്നും തുഷാര്‍.

Video Top Stories